drama full movie leaked online<br />മലയാളത്തില്‍ ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാലും രഞ്ജിത്തും ഡ്രാമയിലൂടെ നല്ലൊരു സന്ദേശവുമായിട്ടായിരുന്നു വന്നത്. ലണ്ടനില്‍ നിന്നും ചിത്രീകരിച്ച ഡ്രാമ കുടുംബപ്രേക്ഷകരെയായിരുന്നു ലക്ഷ്യം വെച്ചത്. വിജയകരമായി രണ്ട്് ആഴ്ച പൂര്‍ത്തിയാവുന്നതിനിടെ സിനിമയ്ക്ക് വലിയൊരു തിരിച്ചടി കിട്ടിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.<br />#Drama #Mohanlal